ഗുർമീദിനെ വെല്ലുന്ന ആൾദൈവം രാധേ മാ കോടികളുടെ കള്ളപ്പണം പീഢനക്കേസുകൾ | Oneindia Malayalam

2017-09-13 1

Once upon a time, she was known as Sukhwinder Kaur living an ordinary life, today Radhe Maa is said to be millionaire. The woman who claims to be the incarnation of a goddess has made her place in the list of 14 fake babas issued by the Khaira Parishad.

800 ഏക്കറില്‍ പരന്നു കിടക്കുന്ന ഗുര്‍മീത് റഹീമിന്റെ ദേരാ സച്ചാ സൗദായെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലതും പുറത്തു വന്നിരുന്നു. വിവാദ ആള്‍ദൈവം രാധേ മായും താമസിക്കുന്നത് സമാനമായ ആഢംബര സൗധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്ദ് നന്ദന്‍ ഭവന്‍ എന്നാണ് രാധേ മായുടെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല നന്ദ് നന്ദന്‍ ഭവനും.

Videos similaires